‘കൈ കൊടുക്കാതെ’ ക്യാപ്റ്റൻമാർ

‘കൈ കൊടുക്കാതെ’ ക്യാപ്റ്റൻമാർ കൊളംബോ: പുരുഷന്‍മാരുടെ ഏഷ്യാ കപ്പിലെ 3 ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ക്രിക്കറ്റ് പോരാട്ടങ്ങളുടെ വീറും വാശിയും വിവാദവും അടങ്ങാതെ നില്‍ക്കുന്ന അന്തരീക്ഷത്തിലേക്ക് ഇന്ത്യ- പാക് വനിതാ ആരവങ്ങളും ഇന്ന് കളത്തില്‍. ഐസിസി വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് പോര്. കൊളംബോയിലാണ് മത്സരം.ടോസ് നേടി പാകിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. പുരുഷ പോരാട്ടത്തിലെന്ന പോലെ വനിതാ ക്യാപ്റ്റൻമാരും പരസ്പരം കൈ കൊടുത്തില്ല. ഇന്ത്യ അമൻജോത് കൗറിനു പകരം രേണുക … Continue reading ‘കൈ കൊടുക്കാതെ’ ക്യാപ്റ്റൻമാർ