പാക്ഭരണകൂടം പറഞ്ഞിട്ടും കേൾക്കുന്നില്ല! പാക്കിസ്ഥാൻ സൈന്യം വെടിവെയ്പ് തുടരുന്നു
ന്യൂഡൽഹി: ഭരണകൂടം പറഞ്ഞിട്ടും വെടിവെയ്പ് തുടരുന്നു പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ സർക്കാരിന് തലവേദനയാകുന്നു. ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തതാണ് പാക് ഭരണകൂടത്തിന് ഇപ്പോൾ പ്രതിസന്ധിയാകുന്നത്. ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പാക്കിസ്ഥാൻ ഭരണകൂടം പ്രസ്താന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവാദിത്തത്തോടെയാണ് പാക് ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. അതിർത്തി പ്രദേശങ്ങളിലുള്ള പാക് സൈനികർ സംയമനം പാലിക്കണമെന്നും പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. സുഗമമായി വെടിനിർത്തൽ … Continue reading പാക്ഭരണകൂടം പറഞ്ഞിട്ടും കേൾക്കുന്നില്ല! പാക്കിസ്ഥാൻ സൈന്യം വെടിവെയ്പ് തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed