ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക് ലക്ഷങ്ങളുടെ വില. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിൽ നിന്നും ബെറ്റിംഗ് ആപ്പുകളെ ഒഴിവാക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയിൽ വലിയ ഇടിവുണ്ടാക്കുമെന്ന വാദത്തെ തള്ളുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പിലെ ഇന്ത്യ–പാകിസ്ഥാൻ മത്സരങ്ങൾ എല്ലായ്പ്പോഴും ക്രിക്കറ്റ് പ്രേമികൾക്കുള്ള ഒരു ഉത്സവം തന്നെയാണ്. സ്റ്റേഡിയത്തിലെ സീറ്റുകൾ നിറഞ്ഞുപോകും, വീടുകളിൽ ടി.വി. മുന്നിൽ ആരാധകർ കൂട്ടംചേരും, സോഷ്യൽ മീഡിയയിൽ ചർച്ചകൾ പൊട്ടിത്തെറിക്കും. എന്നാൽ ഇത്തവണത്തെ മത്സരത്തിന് മറ്റൊരു … Continue reading ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില