രോഹിത്തും വിരാടും തിരിച്ചെത്തി; ഇന്ത്യന്‍ ഏകദിന ടീമിന് പുതിയ ക്യാപ്റ്റന്‍

രോഹിത്തും വിരാടും തിരിച്ചെത്തി; ഇന്ത്യന്‍ ഏകദിന ടീമിന് പുതിയ ക്യാപ്റ്റന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബോര്‍ഡ് പ്രഖ്യാപിച്ചു.  സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും തിരിച്ചെത്തിയപ്പോള്‍, കഴുത്ത് പരിക്ക് മൂലം പുറത്തായ ശുബ്മാന്‍ ഗില്ലിന് പകരം ടീമിന് പുതിയ നായകനെ പ്രഖ്യാപിക്കേണ്ടതായി വന്നു.  മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് സീനിയര്‍ താരം കെ.എല്‍. രാഹുല്‍ ആയിരിക്കും.  ഒന്നാം ടെസ്റ്റില്‍ ഗില്‍ കളിക്കാനാകാത്തതും ഓസീസ് പര്യടനത്തിനിടെ ഉപനായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് … Continue reading രോഹിത്തും വിരാടും തിരിച്ചെത്തി; ഇന്ത്യന്‍ ഏകദിന ടീമിന് പുതിയ ക്യാപ്റ്റന്‍