കനത്ത മഴ, ടോസ് പോലും ഇടാനായില്ല; ഇന്ത്യ- ന്യൂസീലൻഡ് ടെസ്റ്റ് ഉപേക്ഷിക്കുമോ?

ന്യൂസീലൻഡ് ടെസ്റ്റിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ബെംഗളൂരുവിൽ ശക്തമായ മഴയായതിനാൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ കിവീസിനെതിരെ ആധികാരിക ജയം ലക്ഷ്യമിട്ടാണ് 3 മത്സര പരമ്പരയിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. സമീപകാലത്തെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന ന്യൂസീലൻഡിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഇന്ത്യൻ പരമ്പരയിൽ മികവു തെളിയിച്ചേ മതിയാകൂ. മത്സരം ന്യൂസീലൻഡ് ടെസ്റ്റിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ബെംഗളൂരുവിൽ ശക്തമായ … Continue reading കനത്ത മഴ, ടോസ് പോലും ഇടാനായില്ല; ഇന്ത്യ- ന്യൂസീലൻഡ് ടെസ്റ്റ് ഉപേക്ഷിക്കുമോ?