വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ ‘സീറ്റ് കച്ചവടത്തിന്’ മൂക്കുകയറിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര വിമാന സർവീസുകളിൽ സീറ്റ് തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ പകുതിയിലധികം സീറ്റുകളും സൗജന്യമായി നൽകണമെന്നാണ് പുതിയ കർശന നിർദ്ദേശം. വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ചാർജുകളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഈ സുപ്രധാന ഇടപെടൽ. സീറ്റ് സെലക്ഷൻ ചാർജുകളിൽ വൻ ഇളവ്: 60 ശതമാനം സീറ്റുകളും ഇനി സൗജന്യമായി ലഭിക്കും വിമാനത്തിലെ ആകെ സീറ്റുകളിൽ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും യാതൊരുവിധ അധിക … Continue reading വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം