ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം
ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും നിമിഷങ്ങൾക്കുള്ളിൽ വെടിവെച്ചിടാൻ ശേഷിയുള്ള വ്യോമപ്രതിരോധ സംവിധാനം സ്വയം വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. ‘മിഷൻ സുദർശന ചക്ര’യുടെ ഭാഗമായി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നടപ്പാക്കുന്ന ‘പ്രോജക്റ്റ് കുശ’ എന്ന പദ്ധതി, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ നിർണ്ണായക ചുവടുവയ്പ്പാണ്. ഇന്ത്യയ്ക്ക് തന്ത്രപരമായ മേൽക്കൈ 350 കിലോമീറ്റർ വരെ ദൂരത്തിൽ നിന്നും ആക്രമണം തടയാനാകുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. അതായത്, ഇന്ത്യൻ അതിർത്തി കടക്കുന്നതിനുമുമ്പ് … Continue reading ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed