മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നുറിപ്പോർട്ട്. അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ മദ്യംമൂലമുള്ള മരണങ്ങൾ 100,000-ൽ 38.5 എന്ന തോതിലാണ്, ചൈനയിൽ ഇത് 16.1 ആണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നു. (India leads in deaths due to excessive drinking report) കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇതിന്റെ നിരക്ക് വളരെ ഉയർന്ന നിലയിലുമാണ്. ആഗോളതലത്തിൽ പ്രതിവർഷമുണ്ടാകുന്ന ഇരുപതു മരണങ്ങളിൽ … Continue reading അമിതമദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിൽ, 7.1 ശതമാനം യുവാക്കളും അമിതമദ്യപാനത്തിന് അടിമകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed