ദുബായ്: തോൽവി അറിയാതെ ഫൈനലിൽ എത്തി മൂന്നാം തവണ ചാന്പ്യൻസ് ട്രോഫി ഉയർത്താൻ രോഹിത് ശർമയുടെ നീലപ്പടയും മികച്ച ഫോമിലുള്ള മിച്ചൽ സാന്റനറുടെ ന്യൂസിലൻഡും ഇന്ന് നേർക്കുനേർ പോരാടുന്പോൾ ആര് കപ്പടിക്കും? ഇന്ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന മത്സരം അതിന് ഉത്തരം നൽകും. ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടമാകും ഇവിടെ നടക്കുക. മിച്ചൽ സാന്റനറുടെയും വരുണ്‍ ചക്രവർത്തിയുടെയും പ്രകടനങ്ങൾ ഇരുടീമിനും നിർണായകമാകും. അതേസമയം പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല … Continue reading ഞായറാഴ്ച നടന്ന ഒരു ഫൈനലിലും ഇന്ത്യക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല; എട്ടുവർഷത്തെ കാത്തിരിപ്പിനപ്പുറം ചില കണക്കുകൾ തീർക്കാനിറങ്ങുന്ന രോഹിത് ശർമയ്ക്കും ടീമിനും വെല്ലുവിളികൾ ഏറെ; വിശദമായ റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed