ബ്രഹ്മപുത്രയിൽ ബ്രഹ്മാണ്ഡ ഡാം പണിയാൻ ചൈന, ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നത്; ഭൂമിയുടെ ഭ്രമണവേ​ഗം 0.06 സെക്കൻഡ് കുറയും; ഭീതിയോടെ ലോകം

ദില്ലി: ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. ടിബറ്റിലാണ് ചൈന അണക്കെട്ട് നിർമിക്കുന്നത്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പദ്ധതിയിൽ ചൈനയിൽ നിന്ന് സുതാര്യത ആവശ്യപ്പെടുകയും നദീജലത്തിനുള്ള അവകാശങ്ങൾ ഓർമപ്പെടുത്തുമെന്നും ആവശ്യമുള്ളപ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ടിബറ്റിൽ ബ്രഹ്മപുത്രക്ക് കുറുടെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കുകയാണെന്ന് ചൈന കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ … Continue reading ബ്രഹ്മപുത്രയിൽ ബ്രഹ്മാണ്ഡ ഡാം പണിയാൻ ചൈന, ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നത്; ഭൂമിയുടെ ഭ്രമണവേ​ഗം 0.06 സെക്കൻഡ് കുറയും; ഭീതിയോടെ ലോകം