ചൈനയുടെ ചങ്ക് തകർക്കാൻ ഇന്ത്യയുടെ വജ്രായുധം; പർവതങ്ങളിലേക്ക് ഓടിക്കയറും; തീപാറുന്ന 105 എം എം വെടിയുണ്ടകൾ; സേനയ്‌ക്ക് കരുത്തേകാൻ സോരാവർ ലൈറ്റ് ടാങ്ക്

ന്യൂഡൽഹി: ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ കല്പന ചെയ്ത യുദ്ധ ടാങ്ക് സോറവാർ പരീക്ഷിച്ചു. വൻ വിജയം.India has developed the world’s best mountain climbing tank തീപാറുന്ന 105 എം എം വെടിയുണ്ടകൾ കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് പായിക്കും. ലഡാക്കിലും പാക്ക് അതിർത്തിയിലും ഇത് വ്യന്യസിപ്പിക്കും. 25 ടൺ ആണ്‌ ടാങ്കിന്റെ ഭാരം. സാധാരണ ടാങ്കുകൾക്ക് 50 ടൺ ഭാരമുണ്ട്. … Continue reading ചൈനയുടെ ചങ്ക് തകർക്കാൻ ഇന്ത്യയുടെ വജ്രായുധം; പർവതങ്ങളിലേക്ക് ഓടിക്കയറും; തീപാറുന്ന 105 എം എം വെടിയുണ്ടകൾ; സേനയ്‌ക്ക് കരുത്തേകാൻ സോരാവർ ലൈറ്റ് ടാങ്ക്