എല്ലാവരും കയ്യൊഴിഞ്ഞിട്ടും ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകി ഇന്ത്യ ; സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

അമേരിക്കയുൾപ്പെടെ കൈവിട്ട സാഹചര്യത്തിൽ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തൽക്കാലം ഇന്ത്യ അഭയം നൽകിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചർച്ച വിജയിക്കാത്ത സാഹചര്യത്തിലാണ് അവർക്ക് അഭയം നൽകാൻ ഇന്ത്യയുടെ തീരുമാനം.(India granted asylum to Sheikh Hasina; Moved to a safe place) ഷെയ്ഖ് ഹസീനയെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇടക്കാല സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ബംഗ്ലാദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ, ബംഗ്ലാദേശിലെ ഇടക്കാല … Continue reading എല്ലാവരും കയ്യൊഴിഞ്ഞിട്ടും ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകി ഇന്ത്യ ; സുരക്ഷിത സ്ഥലത്തേക്ക് മാറ്റി