അഫ്രെസ; ഇൻസുലിൻ ഇനി ഇൻഹേലറിലൂടെ

അഫ്രെസ; ഇൻസുലിൻ ഇനി ഇൻഹേലറിലൂടെ കൊച്ചി : പ്രമേഹരോഗികൾക്ക് ഇനി കുത്തിവയ്പില്ലാതെ ഇൻഹേലറിലൂടെ ഇൻസുലിൻ എടുക്കാം. ഇൻസുലിൻ ശ്വാസകോശത്തിലേക്കു പമ്പ് ചെയ്യുന്ന ‘അഫ്രെസ’ എന്ന ഉപകരണം ഒരു മാസത്തിനകം വിപണിയിലിറങ്ങും. ഇതിൽനിന്ന് ഇൻസുലിൻ ഉള്ളിലേക്കു വലിച്ചാൽ അഞ്ചു മിനിറ്റിനുള്ളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയും. സാധാരണ ഇൻസുലിൻ കുത്തിവയ്ക്കുമ്പോൾ കുറഞ്ഞത് അരമണിക്കൂർ വേണം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ. ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇൻസുലിൻ ഇൻഹേലർ ഉപയോഗിക്കേണ്ടത്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇൻഹേലർ ഉപയോഗിക്കാം. … Continue reading അഫ്രെസ; ഇൻസുലിൻ ഇനി ഇൻഹേലറിലൂടെ