‘മദർ ഓഫ് ഓൾ ഡീല്‍സ്’ ധാരണയായി; ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍:
ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍ ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രാധാന്യമുള്ള സ്വതന്ത്രവ്യാപാര കരാറിൽ (FTA) ഇരു കക്ഷികളും ഔദ്യോഗികമായി ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഉടമ്പടിയെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. കരാർ എണ്ണ–വാതക മേഖലയടക്കമുള്ള വിവിധ മേഖലകൾക്ക് വൻ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം 25 ശതമാനവും, ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും … Continue reading ‘മദർ ഓഫ് ഓൾ ഡീല്‍സ്’ ധാരണയായി; ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed