പുതിയ ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിക്കാൻ ഇന്ത്യ; ഷമി ഇന്ന് ഇറങ്ങുമോ? ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ടി20 ​ഇ​ന്ന്; സാധ്യതാ 11 ഇങ്ങനെ

ചെ​ന്നൈ: ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ടി20 ​ഇ​ന്ന് ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് മ​ത്സ​രം ആ​രം​ഭി​ക്കും. ര​ണ്ടാം ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ ലീ​ഡു​യ​ർ​ത്താ​നാ​ണ് ഇ​ന്ത്യ​ൻ യു​വ​നി​ര ഇ​റ​ങ്ങു​ന്ന​ത്. സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന ചി​ദം​ബ​രം സ്റ്റേ​ഡി​യം ബാ​റ്റ​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ട് തു​ട​ക്ക​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എന്നാല്‍ രണ്ടാം മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ടീമിന്റെ യുവ … Continue reading പുതിയ ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിക്കാൻ ഇന്ത്യ; ഷമി ഇന്ന് ഇറങ്ങുമോ? ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ടി20 ​ഇ​ന്ന്; സാധ്യതാ 11 ഇങ്ങനെ