ചേത്രിയടക്കം ഗോളടിക്കാൻ മറന്നു; 26 വർഷങ്ങൾക്കു ശേഷം ഒരു ഗോൾരഹിത സമനില!
ഷില്ലോങ്ങ്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിലെ നിർണായക കളിയിൽ ഇന്ത്യയ്ക്ക് സമനില. ബംഗ്ലാദേശാണ് ഇന്ത്യയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ഷില്ലോങ് ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ തുലച്ച ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. ദുര്‍ബലരായ ബംഗ്ലാദേശ് തുടക്കത്തിലേ തന്നെ ഇന്ത്യന്‍ ഗോള്‍മുഖത്ത് ആശങ്ക പരത്തി. ഇന്ത്യന്‍ ഗോളി അബദ്ധത്തില്‍ നല്‍കിയ പാസില്‍ നിന്നും ബംഗ്ലാദേശ് താരം ഉതിര്‍ത്ത ഷോട്ട് തലനാരിഴയ്ക്കാണ് പുറത്തേക്ക് പോയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും … Continue reading ചേത്രിയടക്കം ഗോളടിക്കാൻ മറന്നു; 26 വർഷങ്ങൾക്കു ശേഷം ഒരു ഗോൾരഹിത സമനില!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed