ഹര്‍മന്‍പ്രീത് ഹീറോ ആണെടാ ഹീറോ ;  ത്രസിപ്പിക്കുന്ന ഗോൾ; അർജൻ്റീനയെ പൂട്ടി ഇന്ത്യ

പാരീസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തില്‍ മുന്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീനയെയാണ് ഇന്ത്യ 1-1നു പിടിച്ചുകെട്ടിയത്.India draw in Olympic men’s hockey  0-1ന്റെ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഗോളിലാണ് ഇന്ത്യ സമനില കൈക്കലാക്കിയത്. മല്‍സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഹര്‍മന്‍പ്രീത് ടീമിനു നാടകീയ സമനില സമ്മാനിച്ചത്. നാലാം ക്വാര്‍ട്ടറിന്‍റെ അവസാനം വരെ ഇന്ത്യ പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി … Continue reading ഹര്‍മന്‍പ്രീത് ഹീറോ ആണെടാ ഹീറോ ;  ത്രസിപ്പിക്കുന്ന ഗോൾ; അർജൻ്റീനയെ പൂട്ടി ഇന്ത്യ