10 പേരുമായി കളിച്ചിട്ടും ചങ്കൂറ്റത്തോടെ പൊരുതിയ ഇന്ത്യ, ബ്രിട്ടനെ തോൽപ്പിച്ച് ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം.(India defeats Britain in penalty shootout in Olympic men’s hockey semi-finals:) മത്സരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച ശ്രീജേഷിനാണ് ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്. ശ്രീജേഷിന്റെ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ പലപ്പോഴും മത്സരത്തിൽ നിലനിർത്തിയത്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിലും … Continue reading 10 പേരുമായി കളിച്ചിട്ടും വിട്ടുകൊടുത്തില്ല ; ബ്രിട്ടനെ പെനൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഇന്ത്യഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിൽ: മാജിക് സേവുമായി ശ്രീജേഷ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed