സമ്പൂർണം, ‘ലങ്കാദഹനം’; ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ 82 റൺസിന് തറപറ്റിച്ച് ഇന്ത്യ: ഹീറോയായി മലയാളി താരം ആശ ശോഭന

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മലയാളിതാരം ആശാ ശോഭനയുടെയും അരുന്ധതി റെഡ്ഡിയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ശ്രീലങ്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. India defeated Sri Lanka by 82 runs in the crucial match of Twenty20 Cricket World Cup. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ വെറും … Continue reading സമ്പൂർണം, ‘ലങ്കാദഹനം’; ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ 82 റൺസിന് തറപറ്റിച്ച് ഇന്ത്യ: ഹീറോയായി മലയാളി താരം ആശ ശോഭന