ഓസ്‌ട്രേലിയയെ അടിച്ചു പറത്തി, പിന്നെ എറിഞ്ഞൊതുക്കി ! ട്വന്റി20 വേൾഡ് കപ്പ് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ സെമിഫൈനലിൽ

സൂപ്പർ പോരാട്ടത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി ഇന്ത്യ. ട്വന്റി20 വേൾഡ് കപ്പ് സൂപ്പർ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത് 25 റൺസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ 181 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. ഇന്ത്യക്കായി രോഹിത് ശർമ 92 റൺസ് നേടി ടോപ് സ്കോററായി. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് … Continue reading ഓസ്‌ട്രേലിയയെ അടിച്ചു പറത്തി, പിന്നെ എറിഞ്ഞൊതുക്കി ! ട്വന്റി20 വേൾഡ് കപ്പ് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ സെമിഫൈനലിൽ