കശ്മീരിൽ ആശുപത്രിയും സ്കൂൾ പരിസരവും ആക്രമിക്കാൻ ശ്രമിച്ചു; പാകിസ്ഥാൻറെ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: പാകിസ്ഥാൻറെ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. പാകിസ്ഥാൻ പ്രകോപനമുണ്ടാക്കുകയായിരുന്നെന്നും ഇന്ത്യ അതിനെ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്ഥാനിലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കാതെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും വിക്രം മിശ്രി കൂട്ടിച്ചേർത്തു. പ്രതിരോധ–വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ സൈനിക നടപടികൾ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരാണ് വിശദീകരിച്ചത്. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്ന് … Continue reading കശ്മീരിൽ ആശുപത്രിയും സ്കൂൾ പരിസരവും ആക്രമിക്കാൻ ശ്രമിച്ചു; പാകിസ്ഥാൻറെ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി