രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ് സംഭവങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നല്‍കിയ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അമൃത്സര്‍ എന്നീ വിമാനത്താവളങ്ങളിലാണ് സ്പൂഫിങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പറഞ്ഞു. എന്നാല്‍ ഈ ഇടപെടലുകള്‍ ഒന്നും വ്യോമഗതാഗതത്തിന്റെ സുരക്ഷയെയോ പ്രവര്‍ത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി. ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപം വിമാനങ്ങള്‍ നേരിട്ട ഇടപെടല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപി എസ് … Continue reading രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം