19,400 അടി,എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിനെക്കാളും ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് നിർമിച്ച് ഇന്ത്യ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് നിർമിച്ച് ഇന്ത്യ കിഴക്കൻ ലഡാക്കിൽ ഇന്ത്യ ഒരു ചരിത്രപരമായ നേട്ടം കൈവരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗതയോഗ്യമായ റോഡ് (മോട്ടോറബിൾ റോഡ്) ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമിച്ചു. 19,400 അടി (5,913 മീറ്റർ) ഉയരമുള്ള മിഗ് ലാ ചുരത്തിലൂടെയാണ് പുതിയ റോഡ് കടന്നു പോകുന്നത്. ഇതോടെ മുമ്പ് റെക്കോർഡ് കൈവശം വച്ച ഉംലിങ് ലായു (19,024 അടി) മറികടന്നു. മിഗ് ലാ ചുരവും ലികാരു-ഫുക്ചെ പാതയും … Continue reading 19,400 അടി,എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിനെക്കാളും ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് നിർമിച്ച് ഇന്ത്യ