പക അത് വീട്ടാനുള്ളതാണ്; കണക്ക് തീര്‍ത്ത് ഇന്ത്യ; സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയം; ഹരാരെയിൽ ഹരമായി അഭിഷേകിന്റെ സെഞ്ച്വറി

ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.India beat Zimbabwe in 2nd T20I ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്‌ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. മോശമായിരുന്നു ഇന്ത്യയുടെ … Continue reading പക അത് വീട്ടാനുള്ളതാണ്; കണക്ക് തീര്‍ത്ത് ഇന്ത്യ; സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയം; ഹരാരെയിൽ ഹരമായി അഭിഷേകിന്റെ സെഞ്ച്വറി