ഇംഗ്ലണ്ടിനോട് കണക്കുവീട്ടി ഇന്ത്യ. സെമിഫൈനലിൽ ഇംഗ്ളണ്ടിനെ കീഴടക്കി ഇന്ത്യ വിൻഡീസിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തി. 68 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 171 റൺസടിച്ചു. (India beat England in the Twenty20 World Cup final; Victory by 68 runs) മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 16.3 ഓവറിൽ 103 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് … Continue reading കണക്കു തീർത്തു !; ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ; വിജയം 68 റൺസിന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed