ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ പരിധി…

ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ പരിധി… ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തോടനുബന്ധിച്ച് ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും. എ.ടി.എം ഇടപാടുകൾ, പണം പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിൽ വിവിധ ബാങ്കുകൾ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. HDFC Bank യു.പി.ഐ വഴിയുള്ള എ.ടി.എം പണം പിൻവലിക്കൽ സൗകര്യത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ യു.പി.ഐ പിൻവലിക്കലുകൾ മാസത്തിലെ സൗജന്യ ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടും. … Continue reading ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ പരിധി…