ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര; വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; മലയാളി താരം മിന്നുമണി ടീമിൽ

ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി വർമയെ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. പകരമായി മലയാളി താരം മിന്നുമണി ടീമിൽ ഇടംനേടി. തേജൽ ഹസബ്‌നിസും സൈമ ഠാക്കൂറുമാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. ഇവർ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പരിക്ക് മൂലം കളികളിൽ നിന്ന് വിട്ടുനിന്നിരുന്ന പേസർ ഹർലീൻ ഡിയോളും തിരിച്ചെത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ … Continue reading ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര; വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; മലയാളി താരം മിന്നുമണി ടീമിൽ