ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന ന്യൂഡൽഹി: ഇന്ത്യ ഹോർമുസ് മേഖലയിൽ ഉണ്ടായ തടസങ്ങൾക്ക് പിന്നാലെ അർജന്റീനയുമായി ഊർജ പങ്കാളിത്തം ശക്തമാക്കി. അർജന്റീനയിൽ നിന്നുള്ള എൽപിജി (പാചകവാതകം) ഇറക്കുമതി ഗണ്യമായി വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള പാചകവാതകത്തിന്റെ വലിയൊരു പങ്ക് എത്തിയിരുന്ന ഹോർമുസ് കടലിടുക്ക് മേഖലയിലെ പ്രതിസന്ധിയാണ് പുതിയ നീക്കത്തിന് പിന്നിൽ. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ ഊർജ വിതരണത്തിലും സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. ഇറക്കുമതിയിൽ വൻ വർധന2026ൽ ഇതുവരെ … Continue reading ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന