ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ; പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനൽ കാണാതെ പുറത്ത്

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പോരാട്ടത്തില്‍ മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനലിലെത്താതെ പുറത്ത്.India again disappointed in Olympic shooting. സരബ്‌ജോത് സിങ് 9ാം സ്ഥാനത്തും മറ്റൊരു താരമായ അര്‍ജുന്‍ സിങ് ചീമ 18ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ പോരിനിറങ്ങിയ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ … Continue reading ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ; പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനൽ കാണാതെ പുറത്ത്