മുന്നില്‍ നിന്നു നയിച്ച് ഹര്‍മന്‍പ്രീത്; ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം; അയര്‍ലന്‍ഡിനെ തകർത്തത് 3 ഗോളുകൾക്ക്

പാരിസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി മുന്നോട്ട്. മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ 3-0ത്തിനു വീഴ്ത്തി.Indias second win in men’s hockey at Olympics ഇരട്ട ഗോളുകളുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് മുന്നില്‍ നിന്നു നയിച്ചു. കളിയുടെ 11, 19 മിനിറ്റുകളിലാണ് നായകന്‍ ഗോളുകള്‍ നേടിയത്. ഈ ഒളിംപിക്സില്‍ ഹര്‍മന്‍പ്രീത് നാല് ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട്. കളിയുടെ മൂന്നാം ക്വാര്‍ട്ടറിന്‍റെ അവസാന സമയത്ത് അയര്‍ലന്‍ഡിനു അനുകൂലമായി തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും … Continue reading മുന്നില്‍ നിന്നു നയിച്ച് ഹര്‍മന്‍പ്രീത്; ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം; അയര്‍ലന്‍ഡിനെ തകർത്തത് 3 ഗോളുകൾക്ക്