ഇന്ത്യന്‍ ക്രിയേറ്റര്‍മാരുടെ യുട്യൂബ് വരുമാനം 21000 കോടി

മുംബൈ: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും (ക്രിയേറ്റര്‍) കലാകാരന്മാര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമായി യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതിനും അവരുടെ മുന്നോട്ടുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനുമായി അടുത്ത രണ്ടുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ 850 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞ രാജ്യമായി ഉയര്‍ന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 10 കോടിയിലധികം … Continue reading ഇന്ത്യന്‍ ക്രിയേറ്റര്‍മാരുടെ യുട്യൂബ് വരുമാനം 21000 കോടി