ചരിത്രനിമിഷം ഇന്ന്: വനിതാ ഏകദിന ലോകകപ്പ് – ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

മുംബൈ:ലോക ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം.വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കിരീടത്തിനായുള്ള മഹാപോരാട്ടത്തിന് ഒരുക്കം പൂർത്തിയായി. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകാതെ തന്നെ ആരംഭിക്കുന്ന മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. കനത്ത മഴ മൂലമാണ് ടോസ് വൈകിയത്. ഇന്ത്യ സെമിഫൈനലിൽ കളിച്ച അതേ ടീമിനെയാണ് നിലനിർത്തിയത്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കിരീടം ഉയർത്താനുള്ള സ്വർണാവസരമാണ് ഇരു ടീമുകൾക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരിക്കലും ഈ കിരീടം നേടിയിട്ടില്ലാത്തതിനാൽ … Continue reading ചരിത്രനിമിഷം ഇന്ന്: വനിതാ ഏകദിന ലോകകപ്പ് – ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്