രക്ഷകനായി ​ഗിൽ; തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യ; ഓസീസിന് 168 റണ്‍സ് വിജയലക്ഷ്യം

രക്ഷകനായി ​ഗിൽ; തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യ; ഓസീസിന് 168 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20 യില്‍ 168 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത 20 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിനായി മൂന്ന് വീതം വിക്കറ്റെടുത്ത് ആദം സാംപയും നതാന്‍ എല്ലിസും തിളങ്ങി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിശ്ചിത 20 … Continue reading രക്ഷകനായി ​ഗിൽ; തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യ; ഓസീസിന് 168 റണ്‍സ് വിജയലക്ഷ്യം