പപ്പടം കാച്ചിയ എണ്ണയിൽ മീൻ വറുത്താൽ

പപ്പടം കാച്ചിയ എണ്ണയിൽ മീൻ വറുത്താൽ ആലപ്പുഴ: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനുള്ള പ്രവണതയും വർദ്ധിക്കുന്നുണ്ട്. എന്നാൽ ഇതുമൂലം ഗുണമൊന്നുമില്ലെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ചിലർ പപ്പടം കാച്ചിയ എണ്ണതന്നെ മീന്‍ പൊരിക്കാന്‍ എടുക്കും. പിന്നെയും ഒന്നുകൂടി എടുത്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ എണ്ണ ആവര്‍ത്തിച്ചു ചൂടാക്കുമ്പോള്‍ അതിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നുമാണ് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. … Continue reading പപ്പടം കാച്ചിയ എണ്ണയിൽ മീൻ വറുത്താൽ