തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം; മരണകാരണം വ്യക്തമാക്കി പോലീസ്

ആലപ്പുഴ: തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ ഇക്കാര്യം അറിയിച്ചതായി ചേർത്തല പൊലീസ് വ്യക്തമാക്കി. ചേർത്തല 17–ാംവാർഡ് ദേവീ നിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു (42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Incident where the young woman died; The police clarified the cause of death) ഇന്ദു മരിക്കുന്ന ദിവസം തുമ്പച്ചെടി തോരൻ കഴിച്ചിരുന്നു. തോരൻ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന … Continue reading തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം; മരണകാരണം വ്യക്തമാക്കി പോലീസ്