രോഗിയുമായി പോയിരുന്ന ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; ബൈക്കുകാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
വയനാട്: അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്‌ടിച്ച സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കോഴിക്കോട് ചെലവൂർ സ്വദേശി സി കെ ജഫ്‌നാസിനെതിരെയാണ് നടപടി. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തു. 5000 രൂപ പിഴയും ഈടാക്കി.(Incident where an ambulance carrying patient was obstructed; biker’s license suspended) മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വരുംവഴിയാണ് ആംബുലൻസിന് ബൈക്ക് തടസം സൃഷ്‌ടിച്ചത്. അടിവാരം മുതൽ കാരന്തൂർ വരെ 22 … Continue reading രോഗിയുമായി പോയിരുന്ന ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; ബൈക്കുകാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed