നോർത്തേൺ അയർലണ്ടിൽ വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസ് ഉദ്ഘാടനം മാർച്ച് 2 ന്

ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൻ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച്‌ 2 ഞായർ വൈകിട്ട് 4.30 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ നടക്കും. പ്രദീപ്‌ ജോസഫിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ( ജർമനി )ഉദ്ഘാടനം നിർവഹിക്കും.ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ( ജർമ്മനി) മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട്‌ ജോസ് കുമ്പിളുവേലിൽ,യൂറോപ്പ് റീജിയൻ ജനറൽ … Continue reading നോർത്തേൺ അയർലണ്ടിൽ വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസ് ഉദ്ഘാടനം മാർച്ച് 2 ന്