ഇടുക്കി തൊടുപുഴയിൽ പുലര്‍ച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തിയ മോഷ്ടാവ് ആക്രമിച്ച് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞു. തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.( In Thodupuzha, a businessman was attacked on a bike while he went to open the door in the morning) മുതലക്കോടത്ത് ടിജെ ബേക്കറി നടത്തുന്ന പെട്ടേനാട് തോട്ടുപുറത്ത് വര്‍ഗീസിന്റെ (കുട്ടി- 75) കഴുത്തില്‍ക്കിടന്ന മൂന്നു പവന്റെ മാലയാണു നഷ്ടമായത്. ഇന്നലെ രാവിലെ … Continue reading ഇടുക്കി തൊടുപുഴയിൽ പുലര്‍ച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തി ആക്രമിച്ചു; മാലപൊട്ടിച്ചെടുത്തു കടന്നു; യുവാവിനായി തിരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed