തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടർന്ന് ഡോക്ടർ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവർ ലിഫ്റ്റിൽ കുടുങ്ങി.In Thiruvananthapuram Medical College, after the patient, the doctor also got stuck in the lift കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ … Continue reading മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ ഇനി എന്തുവിശ്വസിച്ച് കയറും; ഇന്ന് കുടുങ്ങിയത് ഡോക്ടറും രോഗിയും; പണികൊടുത്തത് അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed