ഇംഗ്ലണ്ടിലും , കിഴക്കൻ വെയിൽസിന്റെ ഏതാനും ഭാഗങ്ങളിലും ഞായറാഴ്ച്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത. In the UK, the weather will be cloudy today in these areas മഴയെത്തുടർന്ന് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും ഗതാഗത തടസങ്ങൾക്കും സാധ്യത നേരിട്ടേക്കാം. മോൺമൗത്ത്‌ഷെയർ, ന്യൂപോർട്ട്, ടോർഫെൻ, റെക്‌സാം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കു കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ഈർപ്പം നിറഞ്ഞ ചൂടുള്ള വായുവിന്റെ പ്രവാഹമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed