അച്ചപ്പത്തിനെന്താ കുഴപ്പം; ഏറ്റവും മോശം റേറ്റിങ് കിട്ടിയ ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തേക്ക്; കള്ളപ്പവും സദ്യയും വരെ മോശം പട്ടികയിൽ; ടേസ്റ്റ് അറ്റ്‌ലസിൻറെ കമന്റ് ബോക്സ് പൂട്ടിക്കുമെന്ന് മലയാളികൾ

അച്ചപ്പം..കേരളത്തിലും തമിഴ്നാട്ടിൽ അച്ചുമുറുക്ക് എന്ന പേരിലും കിട്ടുന്ന ഈ കറുമുറു പലഹാരം ഒരു തവണയെങ്കിലും കഴിക്കാത്ത മലയാളികളുണ്ടാകുമോ? സംശയമാണ്. പലവിധ ആഘോഷങ്ങളുടെ ഭാഗമായും ചായക്കടകളിലും വീടുകളിലും വൈകുന്നേരം ചൂടുചായയുടെ കൂടെ കടിയായും അച്ചപ്പം നീണ്ട നാളുകളായി നമ്മളെ സ്നേഹിച്ചു നമ്മോടൊപ്പം ജീവിക്കുന്നു. ഇനിയും ഇതു തുടരും. എന്നാൽ ഇപ്പോഴത്തെ സംഭവം ഇതൊന്നുമല്ല.In the list of worst rated foods ലോകമെമ്പാടുമുള്ള മികച്ച ‘ബെസ്റ്റ് റേറ്റഡ്’, ‘വേഴ്സ്റ്റ് റേറ്റഡ്’ ഇന്ത്യൻ വിഭവങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള അച്ചപ്പവുമുണ്ട്. … Continue reading അച്ചപ്പത്തിനെന്താ കുഴപ്പം; ഏറ്റവും മോശം റേറ്റിങ് കിട്ടിയ ഭക്ഷണങ്ങളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തേക്ക്; കള്ളപ്പവും സദ്യയും വരെ മോശം പട്ടികയിൽ; ടേസ്റ്റ് അറ്റ്‌ലസിൻറെ കമന്റ് ബോക്സ് പൂട്ടിക്കുമെന്ന് മലയാളികൾ