തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവാനുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ കാണിച്ച കണക്കുകളനുസരിച്ച് കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് 909 പേരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവർ 7492 പേരാണ്. 2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ പറയുന്നു. 2016 മുതൽ 2024 ഫെബ്രുവരി വരെയുള്ള … Continue reading മരണം കാടിറങ്ങുമ്പോൾ; എട്ട് വർഷത്തിനിലടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 909 ജീവനുകൾ; പരുക്കേറ്റത് 7492 പേർക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed