നിലമ്പൂർ: നിലമ്പൂരിലെ കുടിയേറ്റ വഴിത്താരകളിൽ കാട്ടാന ഭീതിയുടെ തീരാത്ത ചൂര് നിലനിൽക്കുകയാണ്. ജീവനും കൃഷിയും ചിവിട്ടിമെതിച്ച് ആനക്കൂട്ടമിറങ്ങുമ്പോൾ കുടിയേറ്റ ഗ്രാമത്തിന് ഉറക്കമില്ല. പ്രതികൂല കാലാവസ്ഥയോടും മണ്ണിനോടും പടവെട്ടി വിയർപ്പിൽ വിളയിക്കുന്ന അന്നത്തിലേക്ക് കരിവീരൻമാർ ഇറങ്ങുമെന്ന ഭയത്തിൽ ഇവർ ഉറങ്ങാറിലെലന്നതാണ് യാഥാർഥ്യം. നിലമ്പൂരിലെ കുടിയേറ്റ ഗ്രാമങ്ങളിലെ ആനപ്പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ നിരന്തര ആക്രമണം ഗ്രാമീണരെ ഒന്നടങ്കം പേടിപ്പെടുത്തുകയാണ്. കരിവീരൻമാരുടെ കൊലവിളി നിലമ്പൂർ കാട്ടിൽ നാൾക്കുനാൾ കൂടുതൽ കൂടുതൽ മുഴങ്ങികേൾക്കുകയാണ്.കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ട ഉൾവനത്തിലെ മാഞ്ചീരി പൂച്ചപ്പാറയിലെ ആദിവാസി … Continue reading നിലമ്പൂരിൽ നിലയ്ക്കാത്ത ആനക്കലി; 10 വർഷത്തിനിടെ ജീവൻ നഷ്ടമായത് 70 പേർക്ക്; തലനാരിഴക്ക് രക്ഷപ്പെട്ടവർ നൂറിലേറെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed