ചേലക്കര ഉപതെരഞ്ഞെടുപ്പ്; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 1375 പേർ; ആ വോട്ടുകള്‍ വടക്കാഞ്ചേരി ട്രഷറിയില്‍ ഭദ്രം

വടക്കാഞ്ചേരി: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞ വയോജനങ്ങളും ഭിന്നശേഷിക്കാരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. ആകെ രേഖപ്പെടുത്തിയത് 1375 വോട്ടാണ്. ഈ വിഭാഗത്തിൽ മൊത്തം 1418 വോട്ടാണ് ഉണ്ടായിരുന്നത്. 85 കഴിഞ്ഞ 961 പേരില്‍ 925 പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ട് ചെയ്തു. വോട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ശേഷിച്ച 43 പേര്‍ക്ക് ഇനി ബൂത്തില്‍ ചെന്നു വോട്ട് ചെയ്യാനാവില്ല. വടക്കാഞ്ചേരി ട്രഷറിയിലാണ് ഈ 1375 വോട്ടുകള്‍ … Continue reading ചേലക്കര ഉപതെരഞ്ഞെടുപ്പ്; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 1375 പേർ; ആ വോട്ടുകള്‍ വടക്കാഞ്ചേരി ട്രഷറിയില്‍ ഭദ്രം