സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ
സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ സമ്പർക്കപ്പട്ടികയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ. കൂടുതലും കെഎസ്ആർടിസി ബസ്സിലാണ് വയോധികൻ യാത്ര ചെയ്തത്. നിലവിൽ ആകെ 46 പേരെയാണ് ആരോഗ്യ വകുപ്പ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെങ്കിലും ഇവിടെ എത്തുന്നതിനുമുമ്പ് തന്നെ ഇദ്ദേഹം മൂന്ന് … Continue reading സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed