പള്ള ഭാഗത്ത് ദ്വാരമുള്ള 200 mlൻ്റെ പ്ലാസ്റ്റിക് കുപ്പിയും പച്ച പപ്പായ തണ്ട് 4 ഇഞ്ച് നീളത്തിൽ 1 Nos… ആരോഗ്യ മന്ത്രി പറഞ്ഞതുപോലെ തന്നെ…യു.പ്രതിഭ എംഎൽഎയുടെ മകനും സംഘവും ഉൾപ്പെട്ട കേസിലും…

തിരുവനവന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ ഒന്നിച്ച കുളിച്ച യുവാക്കൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചപ്പോൾ അപൂർവമായൊരു പ്രസ്താവന ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയിരുന്നു. കുളത്തിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ലഹരി കലർത്തി വലിച്ചവർക്കാണ് രോഗബാധ ഉണ്ടായതെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞ മന്ത്രി പക്ഷെ വിവാദമായതോടെ കൂടുതൽ പ്രതികരിച്ചില്ല. പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുന്ന രീതി ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും ഒന്നിലേറെപ്പേർക്ക് രോഗം ബാധിച്ചത് ഈ വഴിക്കാണെന്നും പിന്നീട് ആരോഗ്യവകുപ്പ് ഉന്നതരും സ്ഥിരീകരിച്ചിരുന്നു. ഏതാണ്ട് ഇതേ മട്ടിലുള്ള … Continue reading പള്ള ഭാഗത്ത് ദ്വാരമുള്ള 200 mlൻ്റെ പ്ലാസ്റ്റിക് കുപ്പിയും പച്ച പപ്പായ തണ്ട് 4 ഇഞ്ച് നീളത്തിൽ 1 Nos… ആരോഗ്യ മന്ത്രി പറഞ്ഞതുപോലെ തന്നെ…യു.പ്രതിഭ എംഎൽഎയുടെ മകനും സംഘവും ഉൾപ്പെട്ട കേസിലും…