ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഒരു മൃതദേഹം സംസ്കരിക്കാൻ 75000!മണ്ണുമാന്തികൾക്ക് 15 കോടി,വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തന ചെലവിന്റെ കണക്കിൽ മറിയുന്ന കോടികൾ; വിശദീകരണവുമായി മുഖ്യമന്ത്രി

കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് 1,202 കോടി രൂപയുടെ ചെലവുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരം പുറത്തുവന്നതോടെ സർക്കാർ വെട്ടിലായി.In the affidavit given in the High Court, the cost of Rs 1,202 crore related to the landslide disaster in Wayanad ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപയാണ് കാണിച്ചിരിക്കുന്നത്. 359 മൃതദേഹങ്ങൾക്കായി 2.77 കോടിയാണ് വകയിരുത്തിയത്. ദുരിതബാധിതരെ ഒഴിപ്പിക്കാനുള്ള വാഹന ചെലവായി 12 കോടിയാണ് മാറ്റിയത്. മണ്ണുമാന്തികൾക്ക് … Continue reading ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഒരു മൃതദേഹം സംസ്കരിക്കാൻ 75000!മണ്ണുമാന്തികൾക്ക് 15 കോടി,വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തന ചെലവിന്റെ കണക്കിൽ മറിയുന്ന കോടികൾ; വിശദീകരണവുമായി മുഖ്യമന്ത്രി