കാഞ്ഞിരപ്പള്ളിയിൽ ആളുമാറി കോളേജ് വിദ്യാർഥികളെ ആക്രമിച്ച് ക്വട്ടേഷൻ സംഘം; ആറു പേർക്കെതിരെ കേസ്
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ ക്വട്ടേഷൻ സംഘം ആളുമാറി വിദ്യാർഥികളെ മർദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കെ.എസ്.യു.- എസ്.എഫ്.ഐ. വിദ്യാർഥി സംഘർഷത്തെ തുടർന്നാണ് അക്രമമുണ്ടായത്. In St. Dominic’s College, the Quotation group attacked the students എസ്.എഫ്.ഐ. നേതാവിനെ വിദ്യാർഥികളുടെ താമസ സ്ഥലത്ത് തപ്പിയെത്തിയ ക്വട്ടേഷൻ സംഘം തങ്ങളെ മർദിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്. കെ.എസ്.യു. പ്രവർത്തകനും പിതാവും ചേർന്ന് നൽകിയ ക്വട്ടേഷനാണ് സംഭവത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ.യും ആരോപിക്കുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ.പ്രവർത്തകർ … Continue reading കാഞ്ഞിരപ്പള്ളിയിൽ ആളുമാറി കോളേജ് വിദ്യാർഥികളെ ആക്രമിച്ച് ക്വട്ടേഷൻ സംഘം; ആറു പേർക്കെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed