സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

കണ്ണൂർ: സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പെരുമ്പയിലെ പെട്രോൾ പമ്പിൽ വെച്ചാണ് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ഉണ്ടായത്.(In Payyannur, bus employees clashed with each other at the petrol pump) സമയക്രമത്തെ ചൊല്ലിയാണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടായത്. രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ് എടുക്കുന്നത്. ഇതേ ചൊല്ലി തളിപ്പറമ്പിൽ ഉണ്ടായ വാക് … Continue reading സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്