കാർഷിക വിളകളുടെ രുചിപിടിച്ചു; മൂന്നാറിൽ കാടിറങ്ങിയ കാട്ടാനകൾ വരുത്തിയത് വ്യാപക കൃഷിനാശം
മൂന്നാർ നല്ലതണ്ണിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപക ആക്രമണം. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. In Munnar, wild elephants have caused widespread crop damage. തൊാഴിലാളി ലയങ്ങൾക്ക് സമീപമെത്തിയ കാട്ടാനകൾ വാഴ, പച്ചക്കറി കൃഷികളാണ് നശിപ്പിച്ചത്. വന വിഭവങ്ങൾക്ക് പകരം കാർഷിക വിളകളാണ് ഏതാനും നാളുകളായി പ്രദേശത്തിറങ്ങുന്ന കാട്ടാനകൾ ലക്ഷ്യമിടുന്നത്. ശനിയാഴ്ച രാത്രി കാന്തല്ലൂരിലും കാട്ടാന ശല്യം രൂക്ഷമായിരുന്നു. റിസോർട്ടുകളിലെ നടപ്പാതകൾ തകർക്കുകയും വാഹനങ്ങൾക്ക് കേടുവരുത്തുകയും ചെയ്തിരുന്നു. ആക്രമണം ശക്തമായതോടെ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് … Continue reading കാർഷിക വിളകളുടെ രുചിപിടിച്ചു; മൂന്നാറിൽ കാടിറങ്ങിയ കാട്ടാനകൾ വരുത്തിയത് വ്യാപക കൃഷിനാശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed